കിണറ്റിൽ വീണ കുട്ടിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ രക്ഷിക്കുന്നു
Posted On
date_range Updated On
date_range സുവൈഖിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ചു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ചു. സുവൈഖ് വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകിയശേഷം ആവശ്യമായ ചികിത്സ നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.