ബി.​എ​ൽ.​എ​സ് ക​ല​ക്ഷ​ൻ സെ​ന്റ​റു​ക​ളു​ടെ ലൊ​ക്കേ​ഷ​നു​ക​ളി​ൽ മാ​റ്റം

മ​സ്ക​ത്ത്: മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​നു​പു​റ​ത്തു​ള്ള ബി.​എ​ൽ.​എ​സ് ക​ല​ക്ഷ​ൻ സെ​ന്റ​റു​ക​ളു​ടെ ലൊ​ക്കേ​ഷ​നു​ക​ളി​ൽ മാ​റ്റം വ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നു​വ​രി 19 മു​ത​ൽ ഈ ​കേ​​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​നി വി​സ, പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ പോ​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ട​ക്കു​ക. പു​തി​യ ലൊ​ക്കേ​ഷ​നു​ക​ളും ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ളും താ​​ഴെ കൊ​ടു​ക്കു​ന്നു.

  • ന്യൂ ​സ​ലാ​ല: ജോ​യ്ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​നു സ​മീ​പം, ന്യൂ ​സ​ലാ​ല അ​ൽ സ​ലാം സ്ട്രീ​റ്റ്. ഫോ​ൺ: 23288352,91373589 (പി.​വി.​ശ​ര​ത്)
  • സു​ഹാ​ർ മെ​യി​ൻ: ജോ​യ്ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് സു​ഹാ​ർ സൂ​ഖി​ന് സ​മീ​പം, അ​ൽ ഹ​മ്പ​ർ സ്ട്രീ​റ്റ്. ഫോ​ൺ: 26840812,93831046 (ബി​ജു ചെ​റി​യാ​ൻ)
  • നി​സ്‍വ: ജോ​യ്ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച്, മ​ദാ​യി​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി, ഷെ​ൽ പെ​ട്രോ​ൾ സ്റ്റേ​ഷ​ന് സ​മീ​പം. ഫോ​ൺ: 22146504, 98970964(സാ​ന്‍റോ.​പി.​ബി)
  • സൂ​ർ: ജോ​യ്ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്, മു​സാ​ബ് ബി​ൻ ഉ​മീ​ർ മ​സ്ജി​ദ്, ബാ​ങ്കി​ന് സ​മീ​പം മ​സ്ക​ത്ത് എ.​ടി.​എം.
  • ​ഫോ​ൺ:25535970, 93613660 (മു​ഹ​മ്മ​ദ് റ​സ​ൽ)
  • ഇ​ബ്രി: ഇ​ബ്രി മ​ക്ക ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ ജോ​യ്ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്: ഫോ​ൺ: 25880621, 92115918 (അ​ഭി​ലാ​ഷ്.​എം.​വി).
  • ദു​കം: ഷെ​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ജോ​യ്ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്, ദു​കം മെ​യി​ൻ ബ​സ് സ്റ്റേ​ഷ​ൻ
  • ഖ​സ​ബ്: ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് കൊ​മേ​ഴ്‌​സ്യ​ൽ ഏ​രി​യ​ക്ക് സ​മീ​പം, ബാ​ങ്ക് മ​സ്ക​ത്തി​ന് പി​ന്നി​ൽ. ഫോ​ൺ: 26832064, 92846651 (ഷാ​ഹു​ൽ ഹ​മീ​ദ്.​എ​ൻ.​എ​സ്)
  • ഫ​ല​ജ് അ​ൽ ഖ​ബാ​ഈ​ൽ (ഷി​നാ​സ്): ജോ​യ്ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പം, സു​ഹാ​ർ ഡൗ​ൺ​ടൗ​ൺ മാ​ൾ, മ​ഷാ​ൽ അ​ൻ നൂ​ർ സ്ട്രീ​റ്റ് - ഫ​ല​ജ് അ​ൽ ഖ​ബാ​ഈ​ൽ. ഫോ​ൺ: 26949832, 92460772 (ഷെ​ന്ത​ൽ​കു​മാ​ർ)
  • ബു​റൈ​മി: ജോ​യ്ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​നു സ​മീ​പം, അ​ൽ മ​ഹാ മാ​ർ​ക്ക​റ്റി​ങ് സെ​ന്‍റ​ർ, സാ​റ അ​ൽ ഖ​ദീം, സ​ന​ക്ക് സ​മീ​പം.​ഫോ​ൺ: 2564 3160, 92206457 (ഷാ​ഹി​ൻ മി​യ)
Tags:    
News Summary - Change in locations of BLS Collection Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.