Posted On
date_range Updated On
date_range പൊടിക്കാറ്റിന് സാധ്യത
മസ്കത്ത്: കാറ്റ് വീശുന്നതിനാൽ രാജ്യത്തിന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും മൂടൽമഞ്ഞും അനുഭവപ്പെടും.
ഏറ്റവും കൂടിയ താപനില വെള്ളിയാഴ്ച മസ്കത്തിൽ 28ഉം കുറവ് 20 ഡിഗ്രി സെൽഷ്യസുമായിരുന്നു. മറ്റിടങ്ങളിലെ കൂടിയതും കുറഞ്ഞതുമായ താപനില ഡിഗ്രി സെൽഷ്യസിൽ ഇപ്രകാരമാണ്: ഇബ്രി 30, 17, റുസ്താഖ് 29, 18, സുഹാർ 31, 22, ഖസബ് 25, 20.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.