വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി​യ ടി.​പി. ശ​റ​ഫു​ദ്ദീ​ന്​ വി.​എ.​എം. ഹ​കീം മെ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ക്കു​ന്നു

‘സി​ജി’ എ​ക്സ്​​പെ​ർ​ട് ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്​: സി​ജി മ​സ്ക​ത്ത്​ ചാ​പ്റ്റ​ർ എ​ക്സ്​​പെ​ർ​ട് ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു. റൂ​വി അ​ൽ​ഫ​വാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ടി.​പി. ശ​റ​ഫു​ദ്ദീ​ൻ മോ​ങ്ങം വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ‘വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, സം​രം​ഭ​ക​ത്വം’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ്​ ക്ലാ​സ്​ ന​ട​ന്ന​ത്. സി​ജി മ​സ്​​ക​ത്ത് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് പ​റ​മ്പ​ത്ത് സി​ജി ഒ​മാ​നെ പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സൈ​ദു മു​ഹ​മ്മ​ദ്, കെ.​എ. സ​ഗീ​ർ, ടീം ​ലീ​ഡ​ർ എം.​ഇ.​എ​സ് ഒ​മാ​ൻ പ്ര​സി​ഡ​ന്‍റ്​ വി.​എം.​എ. ഹ​ക്കീം, ന​സീ​മു​ദ്ദീ​ൻ, സാ​ദി​ഖ് മു​ഹ​മ്മ​ദ്, എ​ൻ. മു​ഹ​മ്മ​ദ് എ​ന്നി​വ​രും സി​ജി മ​സ്ക​ത്ത്​ ചാ​പ്റ്റ​റി​ന്‍റെ മ​റ്റു ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 'CG' Expert Talk Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.