അമിറാത്ത്​ ഖബർസ്ഥാൻ ജീവനക്കാരൻ നാട്ടിൽ നിര്യാതനായി

മസ്കത്ത്​: ദീർഘകാലം അമിറാത്ത്​ ഖബർസ്ഥാനിൽ ജോലിചെയ്തിരുന്ന പ്രവാസി നാട്ടിൽ നിര്യാതനായി. പാലക്കാട് പിറായിരി അത്താണി പറമ്പ് ഹൗസിൽ സൈദു മുഹമ്മദിന്‍റെ മകൻ അബ്ദുൽ റഹ്മാൻ (57) ആണ്​ മരണപ്പെട്ടത്​. ഏവർക്കും പ്രിയങ്കരനായിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് ജോലി അവസാനിപ്പിച്ച് നാട്ടിൽ പോയത്. നാട്ടിൽ അസുഖബാധിതനായി കഴിയുകയായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ഹിജാസ്, റിമാസ്. മരുമക്കൾ: ഷിഹാസ്, ഷഹദ ഹക്കീം.

Tags:    
News Summary - cemetery employee dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.