Posted On
date_range Updated On
date_range സിംഗപ്പൂരിന്റെ ‘കോസെം’ കമ്പനിയുമായി സി.ഡി.എ.എ കരാർ ഒപ്പിട്ടു
മസ്കത്ത്: സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്സിന്റെ (എസ്.സി.ഡി.എഫ്) കൺസൾട്ടേറ്റിവ് വിഭാഗമായ കോസെം കമ്പനിയുമായി കൺസൾട്ടേഷനും പരിശീലന കരാറും ഒപ്പുവെച്ചു.
സി.ഡി.എ.എ ചെയർമാൻ ബ്രിഗേഡിയർ സലിം യഹ്യ അൽ ഹിനായിയും കോസെം സി.ഇ.ഒ ൻജി ചീ കിയാങ്ങും ആണ് കരാറിൽ ഒപ്പുവെച്ചത്.
ഐക്യരാഷ്ട്രസഭയുടെ (യു.എൻ) ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പിന്റെ ആവശ്യകതകൾക്ക് അനുസൃതമായി തിരയലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ദേശീയ ടീമിന്റെ റാങ്കിങ് ഉയർത്താനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.