Posted On
date_range Updated On
date_range അഗ്നിശമന ഉപകരണം; ബോധവത്കരണവുമായി സി.ഡി.എ.എ
മസ്കത്ത്: അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ച് ബോധവത്കരണവുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ). ദാഹിറ ഗവർണറേറ്റിലെ അഗ്നിശമനസേനാംഗങ്ങളാണ് വിവിധങ്ങളായ അഗ്നിശമന ഉപകരണങ്ങളെയും അതു പ്രവർത്തിപ്പിക്കേണ്ട രീതിയേയും സംബന്ധിച്ച് വിശദീകരിച്ചത്. ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ നിരവധി ജീവനക്കാർക്കായി അടിയന്തര സാഹചര്യങ്ങളിൽ നേരിടേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസുകളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.