ഖോഖോ ക്ലസ്റ്റർ മത്സരത്തിൽ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ മബേല ഇന്ത്യൻ സ്കൂൾ
Posted On
date_range Updated On
date_range സി.ബി.എസ്.ഇ ഖോഖോ ക്ലസ്റ്റർ മത്സരം; മബേല ഇന്ത്യൻ സ്കൂൾ ജേതാക്കൾ
മസ്കത്ത്: നിസ്വ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ഖോഖോ ക്ലസ്റ്റർ മത്സരത്തിൽ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ മബേല ഇന്ത്യൻ സ്കൂൾ ജേതാക്കളായി. ഇന്ത്യൻ സ്കൂൾ നിസ്വ രണ്ടാം സ്ഥാനവും ഇന്ത്യൻ സ്കൂൾ സലാലയും ഇന്ത്യൻ സ്കൂൾ ദാർസൈത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ നിസ്വ വൈസ് പ്രസിഡന്റ് മുഫീദ് പുലത്ത് പ്രിൻസിപ്പൽ ജോൺ ഡോമിക്ജോർജ്, വൈസ് പ്രിൻസിപ്പൽ ബിജു മാത്യു എന്നിവർ പങ്കെടുത്തു. 11 ഇന്ത്യൻ സ്കൂളുകളിൽനിന്ന് 240 കുട്ടികളാണ് രണ്ടു ദിവസം നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.