മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ്.സി) ഒമാന്‍ നാഷനല്‍ വിസ്ഡം ക്ലസ്റ്റർ കരിയര്‍ ഗൈഡന്‍സ് വെബിനാർ സംഘടിപ്പിക്കുന്നു. 10, പ്ലസ്ടു, ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്കാണ് പങ്കെടുക്കാൻ അവസരം. ബുധനാഴ്ച രാത്രി 8.30ന് ഓണ്‍ലൈനായാണ് വെബിനാർ സംഘടിപ്പിക്കുന്നത്. കരിയര്‍ സ്മാര്‍ട്ട് ചോയ്സ് ഫോര്‍ ലൈഫ് എന്ന പേരില്‍ നടക്കുന്ന സെഷന് സി.കെ.എം. റഫീഖ് (വെഫി സി.ഇ.ഒ) നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് +968 79390080, +968 97600072 എന്ന നമ്പറുകളിൽ ബന്ധപ്പെടാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.