പിടികൂടിയ കഞ്ചാവ്
Posted On
date_range Updated On
date_range തപാൽ പാർസലിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവ് പിടികൂടി
മസ്കത്ത്: രാജ്യത്തേക്ക് തപാൽ പാർസലിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി. 2.07 കിലോ കഞ്ചാവ് ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസാണ് പിടികൂടിയത്. നിയമനടപടികൾ നടന്നുവരുകയാണെന്ന് അധികൃതർ അറിയിച്ചു. തപാൽ പാർസലിൽ ഒളിപ്പിച്ച മയക്കുമരുന്ന് ഉദ്യോഗസ്ഥർ കണ്ടെത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഒമാൻ കസ്റ്റംസ് പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.