പിടികൂടിയ കഞ്ചാവ്
Posted On
date_range Updated On
date_range സലാല വിമാനത്താവളത്തിൽ 7.940 കിലോഗ്രാം കഞ്ചാവ് പിടികൂടി
മസ്കത്ത്: സലാല വിമാനത്താവളത്തിൽ എട്ട് കിലോ വരുന്ന കഞ്ചാവ് പിടികൂടി.ഒമൻ കസ്റ്റംസ് അധികൃതരാണ് രാജ്യത്തേക്ക് 7.940 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമം വിജയകരമായി തടഞ്ഞത്.
വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരന്റെ സ്വകാര്യ ലഗേജിനുള്ളിൽ വളരെ വിദഗ്ധമായ നിലയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.