ഒട്ടക ഒാട്ടമത്സര വിജയകൾക്ക് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ്
തെയാസിൻ ബിൻ ഹെതം അൽ സൈദ് സമ്മാനം വിതരണം ചെയ്യുന്നു
ഒട്ടക ഒാട്ടമത്സരം സമാപിച്ചു
മസ്കത്ത്: ഒമാൻ കാമൽ റേസിങ് ഫെഡറേഷൻ റോയൽ കാമൽ കോർപ്സിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച ഒട്ടക ഒാട്ടമത്സരം സമാപിച്ചു. നാലു റൗണ്ടുകളിലായിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. സമാപന ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹെതം അൽ സൈദ് അധ്യക്ഷത വഹിച്ചു. വിവിധ റൗണ്ടിലെ വിജയികൾക്ക് മന്ത്രി സമ്മാനദാവും നിർവഹിച്ചു. വിവിധ ഗവർണറേറ്റുകളിൽനിന്നുള്ള പ്രമുഖ വ്യക്തികൾ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, ശൈഖുമാർ, ഒട്ടക റേസ് ആരാധകർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.