കേബിൾ മോഷണം; സമൈലിൽ രണ്ടു പേർ പിടിയിൽ

മസ്‌കത്ത്: സമൈലിൽ വാണിജ്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ളഇലക്ട്രിക്കൽ കേബിളുകൾ വൻതോതിൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ ആർ.ഒ.പി അറസ്റ്റ് ചെയ്തു. മോഷണമുതൽ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നും പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു

Tags:    
News Summary - കേബിൾ മോഷണം; സമൈലിൽ രണ്ടു പേർ പിടിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.