ബ്രദേഴ്സ് എഫ്.സി സലാലയിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ മാക്സ് കെയർ എഫ്.സി ടീം
Posted On
date_range Updated On
date_range ബ്രദേഴ്സ് എഫ്.സി ഫുട്ബാൾ ടൂർണമെന്റ് മാക്സ് കെയർ എഫ്.സി ജേതാക്കൾ
സലാല: ബ്രദേഴ്സ് ഫുട്ബാൾ ക്ലബ് സലാലയിൽ ലീഗ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മാക്സ് കെയർ എഫ്.സി വിജയികളായി. ഫൈനലിൽ 5-4ന് മദനി എഫ്.സിയെയാണ് ഇവർ പരാജയപ്പെടുത്തിയത്.
നുസൈറിനെ മികച്ചകളിക്കാരനായും അഫ് ലാലിനെ മികച്ച കീപ്പറായും ഷാക്കിറിനെ മികച്ച സ്റ്റോപ്പറായും റസലിനെ ടോപ് സ്കോററായും തെരഞ്ഞെടുത്തു. വിജയികൾക്ക് സിറാജ് സിദാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷൗക്കത്ത് കോവാർ ഉദ്ഘാടനം ചെയ്തു.ഷിഹാബ് കുന്നത്ത്, മിഥുൻ, മിർഷാദ് എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.