അൽ റബീയ ബിൻ ഹബീബ് ബിൻ ഹമൂദ് അൽ ദഫ്രി
Posted On
date_range Updated On
date_range ജൂനിയർ സയൻസ് ഒളിമ്പ്യാഡ് ഒമാനി വിദ്യാർഥിക്ക് വെങ്കല മെഡൽ
മസ്കത്ത്: യു.എ.ഇയിൽ നടന്ന രാജ്യാന്തര ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ ഒമാനി വിദ്യാർഥിക്ക് വെങ്കല മെഡൽ. അൽ റബീയ ബിൻ ഹബീബ് ബിൻ ഹമൂദ് അൽ ദഫ്രിയാണ് വെങ്കല മെഡൽ നേടിയത്. 70 ലധികം രാജ്യങ്ങളിൽനിന്നുള്ള 500 വിദ്യാർഥികളായിരുന്നു അന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ പങ്കെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.