ഒമാനിലെ ബീച്ചിൽ കുട്ടി മുങ്ങിമരിച്ചു

മസ്കത്ത്: ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിലെ ബീച്ചിൽ കുട്ടി മുങ്ങിമരിച്ചു. ഒരാളെ രക്ഷിക്കുകയും ചെയ്തു. ജഅലാൻ ബാനി ബു അലി വിലായത്തിലെ അൽ ഹദ്ദ പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

രക്ഷിച്ച കുട്ടിയെ ആശുപത്രിയി​ലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Tags:    
News Summary - Boy drowns on beach in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.