Posted On
date_range Updated On
date_range പുസ്തക ചർച്ച ഇന്ന് സുഹാറിൽ
സുഹാർ: എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രാജീവ് മഹാദേവന്റെ ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ എന്ന കവിതാ സമാഹാരത്തെ ആസ്പദമാക്കി പുസ്തക ചർച്ച ശവള്ളിയാഴ്ച സുഹാറിൽ നടക്കും. സുഹാർ സഫീർ മാളിൽ വൈകിട്ട് നാലിന് പരിപാടി ആരംഭിക്കും. സോഹാർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.