Posted On
date_range Updated On
date_range ഒമാനിലെ ഖസബില്‍ ബോട്ട് അപകടം; രണ്ട് മലയാളി കുട്ടികള്‍ മരിച്ചു
മസ്കത്ത്: ഒമാനിലെ ഖസബിലുണ്ടായ ബോട്ടപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ മരണപ്പെട്ടു. മാതാപിതാക്കള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശി തച്ചൂർ ലുഖ്മാനുൽ ഹക്കീമിന്‍റെ മക്കളായ ഹൈസം മുഹമ്മദ് (ഏഴ്), ഹാമിസ് മുഹമ്മദ് (നാല്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.