Posted On
date_range Updated On
date_range മുസന്ദത്ത് ബോട്ടപകടം; 15 പേരെ രക്ഷിച്ചു
മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ ബോട്ട് അപകടത്തിൽപ്പെട്ട് കടലിൽ കുടുങ്ങിയ 15പേരെ രക്ഷിച്ചു. ഖസബ് വിലായത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
ആരോഗ്യ മന്ത്രാലയത്തിന്‍റെ ബോട്ടാണ് സാങ്കേതിക തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. എട്ട് ഒമാനി പൗരന്മാരും ഏഴ് വിദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.