വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനൽ കൗൺസിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ഡബ്ല്യു.എം.എഫ് ഒമാൻ നാഷനൽ കൗൺസിൽ രക്തദാന ക്യാമ്പ്
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനൽ കൗൺസിൽ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്കത്ത് ബൗഷറിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ ഒമാന്റെ ഒട്ടനവധി അംഗങ്ങൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ, മിഡിലീസ്റ്റ്, നാഷനൽ ഭാരവാഹികൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.