കേരള പ്രവാസി അസോസിയേഷൻ ഒമാൻ ഗ്രൂപ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: കേരള പ്രവാസി അസോസിയേഷൻ ഒമാൻ ഗ്രൂപ് പ്ലേറ്റ്ലറ്റ്-രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ നിരവധിയാളുകളാണ് രക്തം ദാനം ചെയ്തത്. പരിപാടിയുമായി സഹകരിച്ച ലാഖൂസ് എക്സ്ചേഞ്ച് ജനറൽ മാനേജർ ഉമേഷ് രവീന്ദ്രൻ, ഓപറേഷൻസ് ഹെഡ് സിമാന സന്താൻ, ശ്രീജിഗ്നേഷ് പട്ടേൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി പി.ടി.കെ. ഷമീർ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്ന് കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.