സീബ് കൈരളിയും ബദര്‍ അല്‍ സമ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range രക്തദാനവും മെഡിക്കല്‍ ക്യാമ്പും
മസ്‌കത്ത്: സീബ് കൈരളിയും ബദര്‍ അല്‍ സമ ഹോസ്പിറ്റലും ചേര്‍ന്ന് രക്തദാനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. 57 യൂനിറ്റ് രക്തം ശേഖരിച്ചു.ലോക കേരളസഭ അംഗം ഷാജി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഗോപന്‍ കാപ്പില്‍ അധ്യക്ഷതവഹിച്ചു. ബദര്‍ അല്‍ സമ അല്‍ ഖൂദ് മാനേജര്‍ ജസീം സംബന്ധിച്ചു. അഡ്വ. ഗിരീഷ്, സാമൂഹിക പ്രവര്‍ത്തകരായ നൗഫല്‍ പുനത്തില്‍, ഹാറൂൻ റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിബിന്‍ ചെറായി സ്വാഗതവും ഇക്ബാല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.