ബൈറൂത് സ്ഫോടന ഇരകൾക്കായുള്ള പി.ഡി.ഒയുടെ സഹായധനം കൈമാറുന്നു
Posted On
date_range Updated On
date_range ബൈറൂത് സ്ഫോടനം: പി.ഡി.ഒ സഹായധനം കൈമാറി
മസ്കത്ത്: ബൈറൂത് സ്ഫോടനത്തിലെ ഇരകൾക്കുള്ള സഹായധനമായി പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ 1.30 ലക്ഷം റിയാൽ കൈമാറിയതായി ഒമാൻ ചാരിറ്റബ്ൾ ഒാർഗനൈസേഷൻ അറിയിച്ചു.കമ്പനിയുടെ വിഹിതത്തിന് പുറമെ ജീവനക്കാരിൽനിന്ന് സ്വരൂപിച്ചതുമാണ് ഇൗ തുക. ബൈറൂത് തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിലെ ദുരിതബാധിതർക്കായാണ് ഇൗ സഹായം കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.