ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി ​ചൈ​ന​യി​ലേ​ക്ക്​

യാ​ത്ര തി​രി​ക്കു​ന്നു

വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​യു​ടെ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം

മ​സ്ക​ത്ത്​: മൂ​ന്നു​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​​ന്ത്രി ചൈ​ന​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ്​​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യും പ്ര​തി​നി​ധി സം​ഘ​വും ​​ചൈ​ന​യി​ലേ​ക്ക്​ പോ​യ​ത്. ഒ​മാ​നി​ലെ ചൈ​ന അം​ബാ​സ​ഡ​ർ ലി ​ലി​ങ്​​പി​ങും മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Tags:    
News Summary - Beginning with the Foreign Minister's visit to China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.