പിടിച്ചെടുത്ത വല
Posted On
date_range Updated On
date_range നിരോധിത വലകൾ പിടിച്ചെടുത്തു
മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിൽ അനധികൃത മത്സ്യബന്ധന വലകൾ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പിടികൂടി. ദുകം വിലായത്തിലെ റാസ് മദ്രാക്ക തീരത്തുനിന്നാണ് 30 നിരോധിത നൈലോൺ വലകൾ പിടിച്ചെടുക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സ് ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം വല ഉപയോഗിച്ചുള്ള മീൻ പിടിത്തം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.