ഷിനാസിൽ പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം
Posted On
date_range Updated On
date_range ഷിനാസിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; പ്രതി പിടിയിൽ
മസ്കത്ത്: വടക്കൻ ബാതിന ഷിനാസിൽ പ്രവിശ്യ പൊലീസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ വിഭാഗം നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിലായി. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചയാളാണ് പിടിയിലായത്.
ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, മോർഫിൻ, മയക്കുമരുന്ന് ഗുളികകൾ എന്നിവ പ്രതിയിൽനിന്ന് പിടിച്ചെടുത്തു.
ഇയാൾക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.