ഒമാൻ-ബഹ്റൈൻ ഫൈനൽ മത്സരം കാണുന്ന സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്
Posted On
date_range Updated On
date_range ഒമാൻ താരങ്ങൾക്ക് ആവേശമായി കായിക മന്ത്രി
മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ ഒമാൻ താരങ്ങൾക്ക് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദും. കഴിഞ്ഞദിവസം നടന്ന ഒമാൻ-ബഹറൈൻ ഫൈനൽ മത്സരം കാണാനായിരുന്നു കുവൈത്തിലെ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലെത്തിയിരുന്നത്. ഉന്നത വ്യക്തിത്വങ്ങൾ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.