Posted On
date_range Updated On
date_range കുവൈത്ത് അമീർ ഇന്ന് ഒമാനിൽ
മസ്കത്ത്: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദ്വിദിന സന്ദർശനത്തിനായ് ചൊവ്വാഴ്ച ഒമാനിലെത്തും. അധികാരം ഏറ്റെടുത്തതിനു ശേഷം ആദ്യമായിട്ടാണ് അമീർ ഒമാനിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.