Posted On
date_range Updated On
date_range അംബാസഡർമാർ അംഗീകാര പത്രങ്ങൾ സുൽത്താന്‍ കൈമാറി
മസ്കത്ത്: ഒമാനിൽ പുതുതായി ചുമതലയേൽക്കുന്ന വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ തങ്ങളുടെ അംഗീകാരപത്രങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. അൽ ബറക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സ്ലൊവാക്യ, ബെൽജിയം, റുവാണ്ട, ഗാബോൺ, ക്യൂബ, വിയറ്റ്നാം, പോർചുഗൽ, പെറു, സ്ലോവേനിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാരാണ് തങ്ങളുടെ ഔദ്യോഗിക രേഖകൾ സുൽത്താന്‍ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.