ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്​: അ​സീ​ബ​യി​ലു​ള്ള അ​ൽ​സ​ഹ്‍വാ ബി​ൽ​ഡി​ങ്ങി​ലെ താ​മ​സ​ക്കാ​ർ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ പൂ​ക്ക​ള മ​ത്സ​ര​വും ന​ട​ത്തി. അം​ഗ​ങ്ങ​ൾ പ​ല ഗ്രൂ​പ്പു​ക​ളാ​യി​ത്തി​രി​ഞ്ഞാ​ണ് പ​ത്തോ​ളം പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും ഓ​ണ​സ​ദ്യ​യും ക​ലാ​പ​രി​പാ​ടി​ക​ളും 12,13,14 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Alsahwa Building workers organized onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.