??? ?????? ????????? ??????????? ??????? ????????? ???????????????????????????

അ​ൽ ഗൂ​ബ്ര സ്​​കൂ​ളി​ൽ മ​ല​യാ​ളം ദി​നാ​ഘോ​ഷം

മ​സ്​​ക​ത്ത്​: അ​ൽ ഗൂ​ബ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ കേ​ര​ള​പ്പി​റ​വി​യു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ളം ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
‘ഗോ​ഡ്​​സ്​ ഒാ​ൺ ക​ൺ​ട്രി’ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യ സം​ഘ​നൃ​ത്ത​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. കേ​ര​ള​ത്തി​​െൻറ ച​രി​ത്ര​വും സം​സ്​​കാ​ര​വും വി​ളി​ച്ചോ​തു​ന്ന ഗാ​ന​ങ്ങ​ളും മോ​ഹി​നി​യാ​ട്ടം, മാ​ർ​ഗം ക​ളി, ഒ​പ്പ​ന, നാ​ടോ​ടി നൃ​ത്തം തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റി.
അ​ധ്യാ​പ​ക​രു​ടെ സം​ഘ നൃ​ത്തം ച​ട​ങ്ങി​ന്​ മാ​റ്റു​കൂ​ട്ടി. മ​ല​യാ​ളം ഡി​പ്പാ​ർ​ട്ട്​​മ​െൻറി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന മി​ക​വി​നെ പ്രി​ൻ​സി​പ്പ​ൽ പാ​പ്​​രി ഘോ​ഷും വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ജി. ​ശ്രീ​കു​മാ​റും അ​ഭി​ന​ന്ദി​ച്ചു.
Tags:    
News Summary - algubra school-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.