????????????????? ????????????? ???????

അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം: വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ

മ​സ്​​ക​ത്ത്​: അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ലും ബാ​ത്തി​ന​യി​ലു​മാ​യി നി​ര​വ​ധി സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം ശേ​ഖ​രി​ച്ചു​​വെ​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ക​സ്​​റ്റം​സി​ന്​ കീ​ഴി​ലു​ള്ള ഡി​പ്പാ​ർ​ട്ട്​​മ​െൻറ്​ ഒാ​ഫ്​ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ്​​ റി​സ്​​ക്​ അ​സ​സ്​​മ​െൻറ്​ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ വ​ലി​യ അ​ള​വി​ലു​ള്ള വി​ദേ​ശ​മ​ദ്യ ശേ​ഖ​രം പി​ടി​ച്ചെ​ടു​ക്കു​ക​യും ഒ​ന്നി​ല​ധി​കം വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​ത​താ​യി ആ​ർ.​ഒ.​പി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.
Tags:    
News Summary - alcohol-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.