ഹരി
Posted On
date_range Updated On
date_range ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി
സുഹാർ: ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി. നൂറനാട് ഉളവുകാട് സ്വദേശി ഹരിഭവനത്തിൽ ഹരി (49) ആണ് ഒമാനിലെ സുഹാറിൽ മരിച്ചത്. നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. അസുഖത്തെതുടർന്ന് പത്തു ദിവസത്തിൽ ഏറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:ഷിബി. മക്കൾ: അനാമിക, അഭിജിത്ത്
പിതാവ്: യശോധരൻ. മതാവ്: ലളിത. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.