കെ.എം.സി.സി.സലാല പ്രസിഡൻറ് വി.പി.അബ്ദുസലാം ഹാജി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം കൈമാറിയപ്പോൾ
Posted On
date_range Updated On
date_range ‘എയർ ഇന്ത്യ എക്സ്പ്രസ് സലാല സർവിസുകൾ പുനരാരംഭിക്കണം’; കെ.എം.സി.സി.സലാല
സലാല: സലാലയിൽ നിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി.സലാല മുഖ്യമന്ത്രി വി.ഡി. സതീശന് ക്ക് നിവേദനം നൽകി. പ്രസിഡൻറ് വി.പി.അബ്ദുസലാം ഹാജി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് നിവേദനം കൈമാറിയത്. എക്സ്പ്രസ് അധികൃതരുമായി ഉടനെ ബന്ധപ്പെടുമെന്ന് മുഖ്യമന്തി പറഞ്ഞു.എക്സ്പ്രസ് സർവിസ് വിഷയത്തിൽ വിവിധ സംഘടനകളുടെ പൊതുവേദിയായ ലീഡേഴ്സ് ഫോറവും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.