രക്ഷാപ്രവർത്തനങ്ങൾക്കായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ ജീവനക്കാർ എത്തിയപ്പോൾ 

മലകയറ്റത്തിനിടെ വീണ് സ്വദേശി പൗരൻ മരിച്ചു

മസ്കത്ത്: മലകയറുന്നതിനിടെ വീണ് സ്വദേശി പൗരൻ മരിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറയിലെ വിലായത്തിലെ ജബൽ ഹാട്ടിലെ പർവതനിരയിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം.

ദുർഘടപാതകൾ താണ്ടി മലഞ്ചരിവുകളിലെത്തിയ സംഘം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു.

Tags:    
News Summary - A native citizen died after falling while climbing a mountain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.