മുങ്ങിമരിച്ചയാളുടെ ശരീരം ആശുപത്രിയിലേക്ക് മാറ്റുന്നു
Posted On
date_range Updated On
date_range സലാലയിൽ ഒരാൾ കുളത്തിൽ മുങ്ങിമരിച്ചു
മസ്കത്ത്: സലാലയിലെ ഐൻ ജർസിസ് ഏരിയയിൽ ഒരാൾ കുളത്തിൽ മുങ്ങിമരിച്ചതായി സിവിൽഡിഫൻസും ആംബുലൻസ് അതോറിറ്റിയും അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കാനായി ഇത്തരം പ്രദേശങ്ങളിൽ ഇറങ്ങരുതെന്നും, നീന്തരുതെന്നും പൗരന്മാരോടും പ്രദേശവാസികളോടും അതോറിറ്റി അറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.