അപകടം നടന്ന സ്ഥലത്ത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ
രക്ഷാപ്രവർത്തനം നടത്തുന്നു
Posted On
date_range Updated On
date_range വാഹനത്തിനുമേൽ മല ഇടിഞ്ഞ് മുസന്ദത്ത് ഒരാൾ മരിച്ചു
മസ്കത്ത്: മലയുടെ ഒരുഭാഗം വാഹനത്തിനുമേൽ ഇടിഞ്ഞ് മുസന്ദം ഗവർണറേറ്റിൽ ഒരാൾ മരിച്ചു. ദിബ്ബ വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളാണ് മൃതദേഹം പുറത്തെടുത്ത്. അപകടത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.