യു.​എ.​ഇ​ 50ാം ദേ​ശീ​യ ദി​നം: സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തി​െൻറ 50ാം ദേ​ശീ​യ ദി​ന​ത്തി​ൽ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യാ​ന് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യു.​എ.​ഇ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യു​ം കൈ​വ​രി​ക്കു​ന്ന​തി​ന്​ അ​ദ്ദേ​ഹ​ത്തി​ന്​ ദീ​ർ​ഘാ​യു​സ്സും ആ​രോ​ഗ്യ​വും ന​ൽ​കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്ന്​ കേ​ബ്​​ൾ സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - 50th International Day of the UAE: The Sultan wished him well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.