48 അ​ടി നീ​ള​മു​ള്ള കേ​ക്ക്​ മു​റി​ച്ച്​ മാ​ർ​സി​ൽ ദേ​ശീ​യ​ദി​നാ​ഘോ​ഷം

മ​സ്​​ക​ത്ത്​: അ​ൽ​ഖൂ​ദ്​ മാ​ർ​സ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വേ​റി​ട്ട ദേ​ശീ​യ​ദി​നാ​ഘോ​ഷം. 48 അ​ടി നീ​ള​മു​ള്ള കേ​ക്ക്​ മു​റി​ച്ച്​ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ന്​ സാ​ക്ഷി​യാ​കാ​ൻ നി​ര​വ​ധി ഉ​പ​ഭോ​ക്​​താ​ക്ക​ളും എ​ത്തി. എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ന​വീ​ജ്​ വി​നോ​ദ്​ കേ​ക്ക്​ മു​റി​ച്ചു.
അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ സൈ​ഫ്​ അ​ൽ മാ​ലി​ക്കി​യ​ട​ക്കം ഉ​യ​ർ​ന്ന മാ​നേ​ജ്​​മ​​െൻറ്​ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. 150 കി​േ​ലാ ഭാ​ര​മു​ള്ള വാ​നി​ല കേ​ക്ക്​ ആ​ണ്​ ആ​ഘോ​ഷ​ത്തി​നാ​യി ത​യാ​റാ​ക്കി​യ​ത്. പ​ര​മ്പ​രാ​ഗ​ത ഒ​മാ​നി നൃ​ത്ത​മ​ട​ക്കം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. മാ​ർ​സി​​​െൻറ മ​റ്റെ​ല്ലാ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും ഹെ​ഡ്​​ഒാ​ഫീ​സി​ലും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ദേ​ശീ​യ ദി​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഒാ​ഫ​റു​ക​ൾ നി​ര​വ​ധി ഉ​പ​ഭോ​ക്​​താ​ക്ക​ളെ ആ​ക​ർ​ഷി​ച്ചു. 48ാം ദേ​ശീ​യ​ദി​ന​ത്തി​​​െൻറ സ​ന്തോ​ഷ സൂ​ച​ക​മാ​യാ​ണ്​ വി​വി​ധ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഗു​ണ​ക​ര​മാ​യ സ്​​പെ​ഷ​ൽ പ്ര​മോ​ഷ​നു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ മാ​ർ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഡോ.​വി.​ടി. വി​നോ​ദും എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ന​വീ​ജ്​ വി​നോ​ദും പ​റ​ഞ്ഞു.

Tags:    
News Summary - 48 inch cake-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.