??????????? ????? ???????? ????????? ???????????????? ?????????? ??.???? 14 ???

സെവന്‍സ് : കെ.എല്‍ 14 കാസര്‍കോട് ടീം ജേതാക്കള്‍

ബുറൈമി: കെ.എല്‍ 14 കാസര്‍കോട് ട്രോഫിക്കായി നടന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ആതിഥേയര്‍തന്നെ ജേതാക്കളായി. ഷംസീറിന്‍െറ നേതൃത്വത്തില്‍ ഇറങ്ങിയ കെ.എല്‍ 14 കാസര്‍കോട് ടീം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബുറൈമി ബ്ളാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. എട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്‍റില്‍ നല്ല കളിക്കാരനായി അന്‍വറിനെയും നല്ല ഗോള്‍കീപ്പറായി ഖലീലിനെയും ഡിഫന്‍ഡറായി നദീമിനെയും മാന്‍ ഓഫ് ദ മാച്ചായി ഷംസീറിനെയും തെരഞ്ഞെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.