Posted On
date_range Updated On
date_range മദ്റസ പ്രവേശനോത്സവം നടത്തി
സലാല: അല്‍ മദ്റസതുല്‍ ഇസ്ലാമിയ സലാലയുടെ പ്രവേശനോത്സവം നടന്നു. ഐഡിയല്‍ കോമ്പൗണ്ടില്‍ പണിപൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തില്‍ ആരംഭിച്ച ക്ളാസുകള്‍ ഐ.എം.ഐ പ്രസിഡന്‍റ് കെ. മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു.
മദ്റസ കമ്മിറ്റി കണ്‍വീനര്‍ പി.കെ. അബ്ദുറസാഖ്, പി.ടി.എ പ്രസിഡന്‍റ് ശംസുദ്ദീന്‍ തലശ്ശേരി എന്നിവര്‍ സബന്ധിച്ചു. കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഉമ്മുല്‍ വാഹിദ സ്വാഗതം പറഞ്ഞു. നബ്ഹാന്‍ ഖുര്‍ആന്‍ പാരായണം നടത്തി. അധ്യാപകരും കമ്മിറ്റിയംഗങ്ങളും രക്ഷിതാക്കളും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.