Posted On
date_range Updated On
date_range വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന പ്രവാസി നാട്ടില്‍ മരിച്ചു
മസ്കത്ത്: വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന പ്രവാസി നാട്ടില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.കെ. ഇബ്രാഹീം (42) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് പത്തു മാസത്തോളമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
നാട്ടില്‍ അവധിക്ക് എത്തിയപ്പോഴാണ് വാഹനാപകടം ഉണ്ടായത്. ഭാര്യ: പഴയപുരയില്‍ സുബൈദ. മക്കള്‍: ഇര്‍ഫാന, ഇര്‍ഷാദ്, നഫീസ. ഇബ്രാഹീമിന്‍െറ വിയോഗത്തില്‍ മസ്കത്ത് കെ.എം.സി.സി തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ ഉമ്മര്‍ പി.പി, ഷാജഹാന്‍ കെ.എസ്, കായക്കൂല്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.