ഇസ്മായിൽ നബീൽ അലി മുഖ് സിത്ത്
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ കുവൈത്ത് ഖുർആൻ പരീക്ഷ വിജയികൾ
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ഖുർആൻ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈനായി നടന്ന പരീക്ഷയിൽ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധി യുവാക്കൾ പങ്കെടുത്തു. പി. ഇസ്മായിൽ, നബീൽ അലി, ടി.മുഖ് സിത്ത് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.