വൈ.എം.സി.എ കുവൈത്ത് ഭാരവാഹികൾ

കുവൈത്ത് സിറ്റി: വൈ.എം.സി.എ കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: എ.ഐ. കുര്യൻ (രക്ഷാധികാരി), മാത്യു വർക്കി (പ്രസിഡന്റ്), മാത്യൂസ് മാമ്മൻ (വൈസ് പ്രസിഡന്റ്), മനോജ് പരിമണം (ജനറൽ സെക്രട്ടറി), മാത്യു കോശി (ട്രഷറർ), സുനു ഈപ്പൻ (ജോയന്റ് സെക്രട്ടറി), അജേഷ് തോമസ് (ജോയന്റ് ട്രഷറർ).

മറ്റ് കമ്മിറ്റി അംഗങ്ങൾ: ഡോ. ജോൺ തോമസ്, ഡോ. സണ്ണി ആൻഡ്രൂസ്, എം.എ. ജോസഫ്, അജിത്ത് കണ്ണംപാറ, സുബാഷ് പള്ളിക്കൽ, സജി വർഗീസ്, ജോൺ എബ്രഹാം, മനോജ് മാത്യൂ, ബെൻറ്റോ ചെറിയാൻ, സന്തോഷ് എം. ഫിലിപ്പ്, അലക്സ് ചെറിയാൻ, മാത്യു ഈപ്പൻ (നാഷനൽ അഫേയ്സ് ചെയർമാൻ), രാജു കുറുകവേലിൽ, ജയിംസ് വർഗീസ് (നാഷനൽ അഫേയ്സ് ബോർഡ് മെംബർ), ബിജി സാമുവേൽ (ഓഡിറ്റർ).

Tags:    
News Summary - YMCA Kuwait Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.