വിക്ടറി സ്റ്റാൻഡിൽ ദേശീയ പതാകയുമായി കുവൈത്ത് ടീം
Posted On
date_range Updated On
date_range ലോക പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്; കുവൈത്തിന് ഒന്നാം സ്ഥാനം
കുവൈത്ത് സിറ്റി: ചെക്ക് റിപ്പബ്ലിക്കിൽ നടന്ന അഞ്ചാമത് ലോക പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ദേശീയ സ്കൈ ഡൈവിങ് ടീം ഒന്നാം സ്ഥാനം നേടി. ടൂർണമെന്റിൽ പങ്കെടുത്ത് മികച്ച വിജയം നേടുന്ന ആദ്യ അറബ് രാഷ്ട്രമാണ് കുവൈത്ത് എന്ന് ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. അലി അസ്കർ, ഫർഹാൻ അൽ മുഹൈസെൻ, ഫൈസൽ അൽ ഷർഖാവി എന്നിവരാണ് ദേശീയ ടീം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.