Posted On
date_range Updated On
date_range അബു ഹദ്രിയ ഹൈവേ വാഹനാപകടം; രണ്ടു മരണം
ജുബൈൽ: അബു ഹദ്രിയ ഹൈവേയിൽ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കന്യാകുമാരി സ്വദേശികൾ മരിച്ചു. ട്രക്ക് ഡ്രൈവർ സഹായ രാജ് സെൽവ ജബമലൈ (56), ഒപ്പമുണ്ടായിരുന്ന വാലൻപെറപ് രാജ് (27) എന്നിവരാണ് മരിച്ചത്. പാകിസ്ഥാൻ പൗരൻ ഓടിച്ച ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. പാകിസ്ഥാൻ പൗരന് പരിക്കുകളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.