Posted On
date_range Updated On
date_range നിർമാണത്തിനിടെ മണൽ വീണ് തൊഴിലാളി മരിച്ചു
കുവൈത്ത് സിറ്റി: അൽ സൂർ റോഡിൽ നിർമാണ പദ്ധതിക്കിടെ മണൽ വീണു ഒരു തൊഴിലാളി മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ഇടുങ്ങിയ ഭാഗത്തെ ജോലിക്കിടെ തൊഴിലാളികൾക്ക് നേരെ മണൽ ഇടിയുകയായിരുന്നു.
അൽ സൂർ, സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുകളിൽ നിന്നുള്ള ഫയർ ടീമുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തന നടപടികൾ ആരംഭിച്ചു മണൽ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് തൊഴിലാളികളെ പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.