Posted On
date_range Updated On
date_range ഗൾഫ് മാധ്യമം-–ഗ്രാൻഡ് ഹൈപ്പർ റമദാൻ ക്വിസ് സമ്മാന വിതരണം 27ന്
കുവൈത്ത് സിറ്റി: ‘ഗൾഫ് മാധ്യമം’ പ്രമുഖ റീെട്ടയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറുമായി സഹകരിച്ച് നടത്തിയ റമദാൻ ക്വിസ് വിജയികൾക്കുള്ള സമ്മാന വിതരണം സെപ്റ്റംബർ 27ന് നടക്കും. ഗ്രാൻഡ് ഹൈപ്പറിെൻറ അബ്ബാസിയ ഒൗട്ട്ലെറ്റിൽ രാത്രി ഏഴു മണിക്കാണ് പരിപാടി. റമദാനിൽ നടത്തിയ ക്വിസ് മത്സരത്തിൽ ശരിയുത്തരമയച്ചവരിൽനിന്ന് നറുക്കിട്ടാണ് വിജയികളെ തെരഞ്ഞെടുത്തത്. മൂന്നുപേർക്ക് മെഗാ സമ്മാനവും 60 പേർക്ക് പ്രോത്സാഹന സമ്മാനവും പരിപാടിയിൽ വിതരണം ചെയ്യും. ഫോൺ: 55777275.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.