Posted On
date_range Updated On
date_range പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം –വെല്‍ഫെയര്‍ കേരള കുവൈത്ത്
കുവൈത്ത് സിറ്റി: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വെല്‍ഫെയര്‍ കേരള കുവൈത്ത് സ്വാഗതം ചെയ്തു.
എന്നാല്‍, ചാർട്ടർ ചെയ്യാത്ത സാധാരണ വിമാനങ്ങളില്‍ സ്വന്തം ചെലവില്‍ യാത്രചെയ്യണമെന്ന നിര്‍ദേശം ഭൂരിഭാഗം പ്രവാസികള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ പ്രവാസികളുടെ യാത്രച്ചെലവുകള്‍ അതതു രാജ്യത്തെ എംബസികളിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് നല്‍കണം.
അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. നാട്ടിലെത്തിയാല്‍ സ്വന്തം ചെലവില്‍ പ്രവാസികള്‍ ക്വാറൻറീനില്‍ കഴിയണമെന്ന തീരുമാനവും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.