വെൽഫെയർ ഹാൾ റഫീഖ് ബാബു പൊൻമുണ്ടം, അൻവർ സയീദ്, റസീന മുഹിയുദ്ദീൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു
Posted On
date_range Updated On
date_range വെൽഫെയർ ഹാൾ ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി : പ്രവാസി വെൽഫെയർ കുവൈത്തിന്റെ കേന്ദ്ര ഓഫീസും വെൽഫെയർ ഹാൾ എന്ന പേരിലുള്ള കോൺഫറൻസ് ഹാളും ഉദ്ഘാടനം ചെയ്തു. അബൂഹലീഫ ബ്ലോക്ക് രണ്ടിലാണ് ഓഫീസ് സമുച്ചയം. പ്രവാസി വെൽഫെയർ കുവൈത്ത് ആക്ടിങ് പ്രസിഡണ്ട് റഫീഖ് ബാബു പൊൻമുണ്ടം, മുൻ പ്രസിഡണ്ടുമാരായ അൻവർ സയീദ്, റസീന മുഹിയുദ്ദീൻ എന്നിവർ ചേർന്നു നാട മുറിച്ച് ഉൽഘാടന കർമ്മം നിർവ്വഹിച്ചു. വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.